Swayamvara Silks
നിബന്ധനകളും വ്യവസ്ഥകളും
    പൂർണമായും വിനോദത്തിനു വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിക്ക് നിങ്ങളുടെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
  • *മദ്യപാനം നിരോധിച്ചിരിക്കുന്നു. മദ്യപിച്ചു വരുന്നവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു.
  • *യാതൊരു തരത്തിലുമുള്ള ലഹരി പദാർഥങ്ങളോ അവയുടെ ഉപയോഗമോ അനുവദനീയമല്ല.
  • *നിർദിഷ്ട ചുമതല വഹിക്കുന്ന സന്നദ്ധ സേവകരോട് മാന്യമായി സഹകരിക്കുക.
  • *പുകവലി അനുവദനീയമല്ല.
  • *എന്തെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റമോ സമീപനമോ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായതായി നടത്തിപ്പുകാർക്ക് തോന്നുകയാണെങ്കിൽ നിരുപാധികം പ്രവേശനം നിഷേധിക്കുന്നതാണ്.
  • *പ്രവേശനം സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൊണ്ടുവരിക